Category: KASARAGOD

January 31, 2024 0

ഹോട്ടലിൽ എത്തിച്ച് യുവതിക്കൊപ്പം നഗ്നചിത്രം പകർത്തി, 5 ലക്ഷം തട്ടി; കാസർകോട്ട് ഹണിട്രാപ് സംഘം അറസ്റ്റിൽ

By Editor

കാസർകോട്∙: അൻപത്തൊൻപതുകാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം കാസർകോട് അറസ്റ്റിൽ. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി മാങ്ങാട് സ്വദേശിയിൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ…

January 29, 2024 0

കാസർകോട്ട് 16കാരി ജീവനൊടുക്കിയ സംഭവം: ബന്ധം നിർത്തിയപ്പോൾ ഭീഷണി; പ്രതിയെ കുരുക്കി മരണമൊഴി

By Editor

ബദിയടുക്ക: കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ…

January 24, 2024 0

20 കോടിയുടെ ഭാഗ്യവാൻ ആരാകും ?; ക്രിസ്മസ് – ന്യൂ ഇയര്‍ ബംപറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2ന്

By Editor

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്ക് നടക്കും. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ്…

December 19, 2023 0

കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു

By Editor

കാസര്‍കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു.  കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. ഇന്നലെയാണ് വീട്ടില്‍ വച്ചിരുന്ന…

December 19, 2023 0

ബട്ടൻസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം, കാസർഗോഡ് സ്വദേശി പിടിയിൽ

By Editor

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് ബിഷറത്താണ് പിടിയിലായത്. ബട്ടൻസിന്റെ രൂപത്തിലുള്ള സ്വർണമാണ് പ്രതിയിൽ നിന്നും…

December 14, 2023 0

ശിഖരം വിറക് ആക്കാൻ 700 രൂപയ്ക്ക് ക്വട്ടേഷൻ; ലക്ഷങ്ങൾ വിലയുള്ള പ്ലാവ് മുഴുവനായി മുറിച്ചുകടത്തി ” പരാതി

By Editor

കാഞ്ഞങ്ങാട്∙ മരത്തിന്റെ ശിഖരം മുറിക്കാനുള്ള അനുമതി മറയാക്കി വർഷങ്ങൾ പഴക്കമുള്ള പ്ലാവ് മുറിച്ചു കടത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എം.അംബുജാക്ഷൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്…