Category: KASARAGOD

November 12, 2023 0

‘ബബിയ’യ്ക്ക് പിൻ​ഗാമി; കാസർക്കോട് അനന്തപുരം ക്ഷേത്ര കുളത്തിൽ പുതിയ മുതല!

By Editor

കാസർക്കോട്: ഭക്തരുടെ പ്രിയപ്പെട്ട ബബിയ മുതലയ്ക്ക് പിൻ​ഗാമി എത്തിയതായി റിപ്പോർട്ടുകൾ. കാസർക്കോട് കുമ്പളയിലെ അനന്തപുരം തടാക ക്ഷേത്രത്തിലെ കുളത്തിൽ പുതിയ മുതല എത്തിയതായാണ് വിവരം. കഴിഞ്ഞ വർഷമാണ് പ്രായാധിക്യത്തെ…

November 12, 2023 0

എഐ ക്യാമറയ്ക്ക് കീഴില്‍ സീറ്റ് ബെല്‍റ്റിടാതെ കാര്‍ ഓടിച്ചു; 74കാരന് 74,500 രൂപ പിഴ!

By Editor

കാസര്‍കോട്: സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 74കാരന് 74,500 രൂപ പിഴ. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അബൂബക്കറിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. 149 തവണ ഒരേ എഐ ക്യാമറയ്ക്ക്…

November 4, 2023 0

വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍

By Editor

ബദിയടുക്ക: കാസര്‍ഗോഡ് നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന മുഹമ്മദ് – ബീഫാത്തിമ ദമ്പതികളുടെ മകള്‍ ഉമൈറ ബാനു ( 21 )ആണ് മരിച്ചത്.…

November 3, 2023 0

റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

By Editor

തിരുവനന്തപുരം; അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി…

October 31, 2023 0

ഡപ്യൂട്ടി തഹസിൽദാരെ മർദിച്ച കേസ്; മഞ്ചേശ്വരം എംഎൽഎയ്‌ക്ക് തടവുശിക്ഷ

By Editor

കാസർകോട്: മഞ്ചേശ്വരം എം എൽ എയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എ കെ എം അഷ്‌റഫിനാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു…

October 26, 2023 0

കാസർകോട് എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റിൽ

By Editor

കാസർകോട് എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും അറസ്റ്റിൽ. ചിറ്റാരിക്കാലിലാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിക്കുക പതിവാണ്. ഇതിനിടെയിലാണ് പീഡനം നടന്നത്. കടുത്ത…

October 22, 2023 0

ഷിയാസ് കരീം പ്രതിയായ കേസ്; അതിജീവിതയുടെ ഫോട്ടോ പ്രചരിപ്പിച്ച വ്ളോ​ഗർക്കെതിരെ കേസ്

By Editor

കാസര്‍കോട്: സിനിമാതാരവും മോഡലുമായ ഷിയാസ് കരീമിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറേബ്യന്‍ മലയാളി…