Category: LOCAL NEWS

January 22, 2024 0

മാനന്തവാടിയിൽ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Editor

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതിഞ്ഞത്. ഇന്നലെ…

January 21, 2024 0

മകളെ ശുചിമുറിയിൽ പൂട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിനായി തിരച്ചിൽ

By Editor

അങ്കമാലി∙ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. അങ്കമാലി പാറക്കടവ് പുളിയനത്താണ് സംഭവം. പുന്നക്കാട് വീട്ടിൽ ലളിത (62) ആണ് മരിച്ചത്. ഭർത്താവ് ബാലൻ…

January 21, 2024 0

കാട്ടുപോത്ത് ആക്രമണം: കോഴിക്കോട് കക്കയത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

By Editor

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കോഴിക്കോട് കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു വിലക്ക് ഏർപ്പെടുത്തി. കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പിന്റെ…

January 19, 2024 0

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍, ഗാര്‍ഹിക പീഡനമെന്ന് ആരോപണം; അന്വേഷണം

By Editor

മലപ്പുറം: പന്തല്ലൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. ഗാര്‍ഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.…

January 16, 2024 0

നിയന്ത്രണം വിട്ട കാർ 40 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

By Editor

തൃശൂർ കുഴിക്കാട്ടുശേരിയിൽ നിയന്ത്രണം വിട്ട കാർ പാറമടയിൽ വീണു; 3 പേർക്ക് ദാരുണാന്ത്യം തൃശൂർ:  കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം കാർ പാറമടയിലേക്കു വീണ് 3 പേർ…

January 15, 2024 0

നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു: അപകടം വായിൽ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പവേ

By Editor

മലപ്പുറം: നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിനു പരിക്ക്. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് (29) പരിക്കേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പവേയായിരുന്നു അപകടം.…

January 13, 2024 0

കോഴിക്കോട് തീപിടിച്ച കാറിനുള്ളിൽ മൃതദേഹം ; ആത്മഹത്യയെന്ന് സംശയം

By Editor

തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.…