Category: LOCAL NEWS

December 8, 2023 0

ചാനലുമായി ബന്ധപ്പെട്ട് വിദേശ നാണ്യ വിനിമയത്തിൽ ചട്ട ലംഘനം നടന്നതായുള്ള കേസിൽ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് ഇ.ഡി

By Editor

മാദ്ധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് വിളിച്ച് വരുത്തിയാണ് നികേഷിനെ ഇഡി ചോദ്യം ചെയ്തത്. ഫെമ നിയമലംഘനം നടത്തിയെന്നാരോപിച്ചാണ്…

December 8, 2023 0

ജീവനൊടുക്കുന്നുവെന്ന് ഷഹ്‌ന മെസേജ് അയച്ചു, പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്ത് റുവൈസ്; പോലീസ് അന്വേഷണം

By Editor

സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവാഹാലോചന മുടങ്ങിയതിനു പിന്നാലെ, ഡോ. റുവൈസ് മൊബൈൽ ഫോണിൽ ബ്ലോക്ക് ചെയ്തതോടെയാണ് യുവ ഡോക്ടർ ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസ്. റുവൈസിന്റെ കുടുംബം ഭീമമായ…

December 8, 2023 0

കോഴിക്കോട്ട് ആനക്കൊമ്പുമായി അഞ്ചുപേർ അറസ്റ്റിൽ; പിടികൂടിയത് നാലുകോടി മൂല്യമുള്ള കൊമ്പുകൾ

By Editor

കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി അഞ്ചുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി.  താമരശേരി സ്വദേശി ദ്വീപേഷ്, തിരുവണ്ണൂർ സ്വദേശി സലീം, മുഹമ്മദ് മുബീൻ, ജിജേഷ് എന്നിവരും പിന്നീട് നിലമ്പൂർ സ്വദേശിയുമാണ്…

December 7, 2023 0

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: മധ്യവയസ്കന് എട്ടരവർഷം തടവും പിഴയും

By Editor

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് എ​ട്ട​ര​വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ തെ​ക്ക് ബി​ജു​ഭ​വ​ന​ത്തി​ൽ…

December 7, 2023 0

ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ലെ ബേ​ക്ക​റി​യി​ലെ മോ​ഷ​ണം: പ്രതി പിടിയിൽ

By Editor

ശാ​സ്താം​കോ​ട്ട: ക​ഴി​ഞ്ഞ​മാ​സം നാ​ലി​ന് പു​ല​ർ​ച്ച ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ലെ ബേ​ക്ക​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി അറസ്റ്റിൽ. ശൂ​ര​നാ​ട് തെ​ക്ക് ഇ​ഞ്ച​ക്കാ​ട് ക​ക്കാ​ക്കു​ന്ന് കാ​ർ​ത്തി​ക​ഭ​വ​ന​ത്തി​ൽ മ​ത്തി​ക്ക​ണ്ണ​ൻ എ​ന്ന ശ്രീ​ജി​ത്തി(21)നെ…

December 7, 2023 0

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു

By Editor

പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. കീഴ്ശാന്തി നാരായണന്‍ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ വ്യാഴാഴ്ച…

December 6, 2023 0

റവന്യു ജില്ലാ സ്കൂൾ കലോത്സവം: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

By Editor

കോഴിക്കോട്:    റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു. വിഎച്ച്എസ്‌സി, ഹയർ…