Category: LOCAL NEWS

December 1, 2023 0

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് ഹൈക്കോടതി മരവിപ്പിച്ചു; പിടിച്ചെടുത്താല്‍ പിഴയീടാക്കി വിട്ടുനല്‍കണമെന്ന് കോടതി

By Editor

കൊച്ചി: റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെയാണ് നടപടി മരവിപ്പിച്ച് കോടതിയുടെ ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന…

November 30, 2023 0

നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറി; മുൻ കായിക താരത്തിന് ദാരുണാന്ത്യം

By Editor

കൊല്ലം: പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മുൻകായിക താരത്തിന് ദാരുണാന്ത്യം. കൊല്ലം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) ആണ് മരിച്ചത്. ദേശീയ മെഡൽ ജേതാവും കോതമംഗലം…

November 29, 2023 0

പണികൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു: കോൺട്രാക്ടർ പിടിയിൽ

By Editor

കൊച്ചി: പണിയെടുത്തതിന്‍റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി അറസ്റ്റിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിനിനെയാണ് അറസ്റ്റ്…

November 29, 2023 0

മകൻ അച്ഛനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു

By Editor

കൊല്ലം: പരവൂരിൽ മകൻ അച്ഛനെ തീ കൊളുത്തി കൊന്നു. പരവൂർ കോട്ടപ്പുറം കല്ലും പറത്ത് വീട്ടിൽ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറായ മകൻ അനിൽ കുമാർ ശ്രീനിവാസനെ…

November 29, 2023 0

വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു; രക്ഷപ്പെടുത്താൻ ശ്രമം, വനംവകുപ്പ് സ്ഥലത്ത്

By Editor

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണു. അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് രാവിലെ പത്ത് മണിയോടെ പുളളിപ്പുലിയെ കണ്ടത്.ശബ്ദം…

November 29, 2023 0

കോഴിക്കോട്ട് സ്ത്രീയെ ഇടിച്ച് നിർത്താതെ പോയ കാർ കണ്ടെത്താനായില്ല

By Editor

ബാലുശ്ശേരി : സ്ത്രീയെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കാട്ടാമ്പള്ളിയിലാണ് അപകടം. തൃക്കുറ്റിശ്ശേരി പുനത്തിൽകണ്ടി സത്യഭാമയെ(48) ആണു വാഹനം ഇടിച്ചത്. തലയ്ക്കു…

November 28, 2023 0

മലപ്പുറം ജില്ലയിൽ നാളെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണസമരം

By Editor

മലപ്പുറം: ഡോക്ടർമാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്‌കരിച്ചു കേരള ഗവ. മെഡിക്കൽ…