Category: LOCAL NEWS

October 9, 2023 0

സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചു; മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

By Editor

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ്…

October 9, 2023 0

പ്രാർത്ഥിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച കപ്യാർ അറസ്റ്റിൽ

By Editor

പത്തനംതിട്ട: എട്ടാം ക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കപ്യാരെ ആറന്മുള പൊലീസ് പിടികൂടി. ഇടയാറന്മുള മാലക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്​ സമീപം വള്ളിക്കാലായിൽ വർഗീസ് തോമസാണ്​ (63) അറസ്റ്റിലായത്.…

October 9, 2023 0

25 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍

By Editor

കൊച്ചി: പെരുമ്പാവൂരില്‍ 25 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുടിക്കല്‍ ഇരുമ്പു പാലത്തിന് ചേര്‍ന്നൊഴുകുന്ന തോടിന്റെ കരയില്‍ വൈകിട്ട്…

October 9, 2023 0

കേരളത്തില്‍ തുലാവര്‍ഷം സജീവമായേക്കും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമായേക്കും. വടക്കന്‍ കേരളത്തിലാകും തുലാവര്‍ഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന്…

October 9, 2023 0

കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കോർപ്പറേഷൻ

By Editor

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കോർപറേഷൻ .അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും കോർപ്പറേഷൻ പരാതി നൽകി.…

October 8, 2023 0

സാമൂഹിക മാധ്യമത്തിലൂടെ രണ്ട് മാസത്തെ പരിചയം; യുവതികള്‍ കെണിയൊരുക്കി; മലപ്പുറം സ്വദേശിയായ ബിസിനസുകാരന് കോഴിക്കോട്ട് നഷ്ടമായത് 2.88 കോടി

By Editor

കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് 2.88കോടി നഷ്ടപ്പെട്ടു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍…

October 8, 2023 0

കോഴിക്കോട് നഗരസഭയിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

By Editor

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. രാവിലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. വെസ്റ്റ്ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക്‌ മാലിന്യ കേന്ദ്രത്തിലാണ്…