Category: LOCAL NEWS

March 25, 2024 0

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു

By Editor

കൽപ്പറ്റ: പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോടാണ് ദാരുണ സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മു​ഹമ്മദ് അബൂബക്കറാണ് മരിച്ചത്. കളിക്കുന്നതിനിടെ പന്ത്…

March 25, 2024 0

പൗരത്വ ഭേദ​ഗതിനിയമം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്

By Editor

മലപ്പുറം: പൗരത്വ ഭേദ​ഗതിനിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ പത്ത് മണിക്ക് മച്ചിങ്ങൽ ജംഗ്ഷനിൽ നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ…

March 25, 2024 0

തലശ്ശേരി – മാഹി ബൈപാസിൽ ഗതാഗതം കുരുക്കിലാക്കിയുള്ള അശാസ്ത്രീയ ടോൾ പിരിവിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

By Editor

തലശ്ശേരി  – മാഹി ബൈപാസിൽ അശാസ്ത്രീയ ടോൾ പിരിവിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ്…

March 22, 2024 0

ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശിയായ സിആർപിഎഫ് ജവാൻ അന്തരിച്ചു

By Editor

തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ-…

March 21, 2024 0

മരുമകളെ കഴുത്തറുത്തുകൊന്നു; ഭര്‍തൃപിതാവ് വീട്ടില്‍ തുങ്ങിമരിച്ചു

By Editor

കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ (64) ആണ് മകന്‍ സിനോജിന്റെ…

March 20, 2024 0

മീനങ്ങാടിയില്‍ 20 ലക്ഷം രൂപ കവര്‍ന്ന കേസ്: രണ്ടുപേര്‍കൂടി പിടിയില്‍

By Editor

മീ​ന​ങ്ങാ​ടി: കാ​ര്‍ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് 20 ല​ക്ഷം ക​വ​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​രെ കൂ​ടി മീ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ പ​ള​ളി​പ​റ​മ്പ്, കാ​രോ​ത്ത് വീ​ട്ടി​ല്‍…

March 20, 2024 0

പേരാമ്പ്ര അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടരും, ആദ്യമെത്തുക കൊണ്ടോട്ടിയിൽ

By Editor

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനുമായി പോലീസ് ഇന്നും തെളിവെടുപ്പ് തുടരും. കൊണ്ടോട്ടിയിലാണ് ഇന്നത്തെ ആദ്യ തെളിവെടുപ്പ് നടക്കുക. മോഷ്ടിച്ച സ്വർണം കൊണ്ടോട്ടിയിൽ വച്ചാണ്…