Category: MALABAR

October 17, 2022 0

കോഴിക്കോട് ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി: വെടിവച്ച് കീഴടക്കി പോലീസ്

By Editor

കോഴിക്കോട്∙ ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണു കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ…

October 16, 2022 0

കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റു ബസ് ഇടിച്ചു; ചില്ലു തകര്‍ന്ന് റോഡിലേക്ക് വീണ് മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

By Editor

കൊച്ചി; അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ്…

October 15, 2022 0

കോഴിക്കോട് ഖാസി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി, പോലീസ് കേസെടുത്തു

By Editor

കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ്…

October 14, 2022 0

നിലമ്പൂരിൽ മലേറിയ രോഗവാഹകരായ കൊതുകിനെ കണ്ടെത്തി

By Editor

നി​ല​മ്പൂ​ർ: മ​ലേ​റി​യ രോ​ഗ നി​യ​ന്ത്ര​ണ ഭാ​ഗ​മാ​യി നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട്ട​ർ ടാ​ങ്കു​ക​ളി​ൽ മ​ലേ​റി​യ…

October 14, 2022 0

കോഴിക്കോട് അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു; മറിയത്തിന്റെ ദാരുണാന്ത്യം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

By Editor

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിന്നിന്റെയും മകൾ…

October 12, 2022 0

വയനാട് ചീരാലിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല

By Editor

വയനാട് ചീരാലിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല. ഇതോടെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെ കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കി വനം വകുപ്പ്. മയക്കുവെടി വെച്ച്…

October 11, 2022 0

പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ PFIലേക്ക് റിക്രൂട്ട് ചെയ്തു; മഞ്ചേരി ഗ്രീന്‍വാലിയിലെ എന്‍.ഐ.എ മിന്നൽ പരിശോധന അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലോ !

By Editor

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു കൊച്ചിയില്‍ നിന്നുള്ള…