Category: SPORTS

April 4, 2023 0

സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാർ

By Editor

കൽപറ്റ: ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാരായി. ഫൈനലിൽ തിരുവനന്തപുരം ജില്ലയെയാണ് തോൽപ്പിച്ചത്. വയനാട് ജില്ലാ…

April 2, 2023 0

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍; ആഴ്‌സണല്‍ ജയം തുടരുന്നു

By Editor

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ കിരീടമെന്ന ലക്ഷ്യവുമായി മുന്നേറുന്ന ആഴ്‌സണല്‍ ജയം തുടരുന്നു. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ലീഡ്‌സ് യുണൈറ്റഡിനെ…

March 28, 2023 0

എ.സി മിലാൻ അക്കാദമി കേരള ടീം അന്താരാഷ്ട്ര ഫുട്ബാളിന് ഇറ്റലിയിലേക്ക്

By Editor

കോഴിക്കോട്: ഏപ്രിൽ ഏഴു മുതൽ ഒമ്പതുവരെ ഇറ്റലിയിൽ നടക്കുന്ന ടോർനെയോ ഡെല്ലാപേസ് അണ്ടർ 13 ഫുട്ബാൾ ടൂർണമെന്റിൽ എ.സി മിലാൻ അക്കാദമി കേരളയുടെ ടീം പങ്കെടുക്കും. 30ഓളം…

March 27, 2023 0

ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്; ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ജേ​താ​ക്ക​ൾ

By Editor

മ​നാ​മ: ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച യു​നൈ​റ്റ​ഡ് മെ​ഡി​ക്കോ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. എ​ട്ട് ഹോ​സ്പി​റ്റ​ൽ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഫൈ​ന​ലി​ൽ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ക്രി​ക്ക​റ്റ്‌…

March 15, 2023 Off

ലിവർപൂൾ മാഡ്രിഡിൽ വന്ന് ഞങ്ങളെ തോൽപ്പിക്കാൻ കഴിവുള്ളവരാണ്, കരുതലോടെ കളിക്കണം ; ആഞ്ചലോട്ടി

By Editor

ചാമ്പ്യൻസ് ലീഗ് അവസാന 16-ന്റെ രണ്ടാം പാദത്തിൽ ലിവർപൂളിനെ നേരിടുമ്പോൾ ക്വാർട്ടർ ഉറപ്പിച്ചു എന്ന് തന്റെ കളിക്കാർ കരുതരുതെന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി പറഞ്ഞു.…

March 10, 2023 0

അൽനസ്‌റിനെ തോൽപ്പിച്ച് ഇത്തിഹാദ് ഒന്നാമത്, ക്രിസ്റ്റ്യാനോക്ക് നിരാശ

By Editor

ജിദ്ദ- ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ജിദ്ദയിലെ ഫുട്‌ബോൾ രാവ് സമ്മാനിച്ചത് നിരാശ. റോഷൻ സൗദി ലീഗ് ഫുട്‌ബോളിൽ ബദ്ധവൈരികളായ  ഇത്തിഹാദിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ…

February 25, 2023 0

യൂറോപ്പ ലീഗ്:ബാഴ്സ്പുറത്ത്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍

By Editor

മാഞ്ചസ്റ്റര്‍:യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പുറത്ത്.രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളിനാണ്…