കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ…
അടൂർ: പത്തനംതിട്ട അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. പാറക്കോട് ഗ്രീൻവാലി ഓഡിറ്റോറിയത്തിനു സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിന്റെ ട്രാൻസ്മിഷൻ…
മുംബൈ: രഞ്ജി ട്രോഫി കളിക്കാത്ത ഇഷാന് കിഷനും, ശ്രേയസ് അയ്യര്‍ക്കും എതിരെ ബിസിസിഐ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.…
രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളറായി ആർ. അശ്വിൻ. രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ്…
ഐഎസ്എല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു സ്വന്തം തട്ടകമായ കൊച്ചിയില്‍ ദയനീയ പരാജയം. പഞ്ചാബ് എഫ്സി ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. പഞ്ചാബ്…
മസ്കത്ത്: മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിയിൽ ദക്ഷിണാഫ്രിക്കയെ 6-3ന് തകർത്താണ്…
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് ഡിപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര. ‘സ്കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്’ എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ്…