Category: SPORTS

October 7, 2023 0

‘ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു’;ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By Editor

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ചരിത്രനിമിഷമാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ഈ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.…

October 6, 2023 0

ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഒമ്പത് വര്‍ഷത്തിനു ശേഷം പൊന്നണിഞ്ഞ് ടീം ഇന്ത്യ

By Editor

ഹ്വാംഗ്ചോ : ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് തകർത്തത് സുവർണ നേട്ടത്തോടെ…

September 7, 2023 0

ബാലൺ ഡിയോർ ഇത്തവണ മെസിക്കോ ഹാളണ്ടിനോ? ക്രിസ്റ്റ്യാനോ ഇല്ലാത്ത അന്തിമ പട്ടിക

By Editor

പാരിസ്: ഇത്തവണത്തെ ബാലൺ ഡിയോർ പുരസ്‌കാരം ആര് നേടുമെന്ന് ഉറ്റുനോക്കി ഫുട്‌ബോൾ ലോകം. ട്രോഫിക്കുള്ള അന്തിമ പട്ടിക സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിച്ചതോടെ ചർച്ചകൾ തുടരുകയാണ്.…

September 5, 2023 0

ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്: മാധ്യമ പ്രവർത്തകരോട് രോഹിത് ശർമ്മ

By Editor

ഏകദിന ലോകകപ്പിനുള്ള ടീമിനെ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പരിക്കിന് ശേഷമുണ്ടായിരുന്ന നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബാറ്റിംഗ് ജോഡികളായ കെ എൽ രാഹുലും ശ്രേയസ് അയ്യരും 15 അംഗ…

September 1, 2023 Off

വ​നി​ത ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത; കു​വൈ​ത്തി​ന് വി​ജ​യ തു​ട​ക്കം

By Editor

കു​വൈ​ത്ത് സി​റ്റി: വ​നി​ത ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ൽ കു​വൈ​ത്തി​ന് വി​ജ​യ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചൈ​ന​യെ 30 റ​ൺ​സി​ന് തോ​ൽ​പി​ച്ച് കു​വൈ​ത്ത് വ​നി​ത​ക​ൾ…

August 25, 2023 0

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു

By Editor

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ,…