Category: THIRUVANTHAPURAM

November 6, 2023 0

മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ; ലാത്തിയടിയിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതര പരുക്ക്: നാളെ വിദ്യാഭ്യാസ ബന്ദ്

By Editor

കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിചാർജിൽ വിദ്യാർഥിനിയുടെ…

November 5, 2023 0

‘ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് തരാം’; സന്ദേശത്തില്‍ വീഴരുതെന്ന് കേരള പൊലീസ്

By Editor

തിരുവനന്തപുരം:  ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട് പ്രതികരിച്ച്…

November 3, 2023 0

ടാറ്റൂ കേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം; 78.78 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

By Editor

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.…

November 2, 2023 0

മ​ദ്യ​പാ​ന​ത്തി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​: പ്രതികൾക്ക് 10 വർഷം കഠിനതടവും പിഴയും

By Editor

മാ​വേ​ലി​ക്ക​ര: മ​ദ്യ​പാ​ന​ത്തി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു​പ്ര​തി​ക​ൾ​ക്ക് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ട​ര​ല​ക്ഷം രൂ​പ​വീ​തം പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ പു​തു​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്(33)…

November 2, 2023 0

സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ വിപണി നിരക്ക് അറിയാം

By Editor

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. 45,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്.…

November 2, 2023 0

മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യവര്‍ഷം നടത്തിയെന്ന് പോലീസ്

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. പൊലീസ് ആസ്ഥാനത്താണ് കോള്‍ വന്നത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ കോളിലൂടെ അസഭ്യവര്‍ഷവും നടത്തി. മ്യൂസിയം പൊലീസ്…

November 1, 2023 0

‘ഞാനും പിന്നെ എന്റെ മുഖവും’; നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന പിണറായി വിജയന്റെ കൗശലം ജനങ്ങള്‍ തിരിച്ചറിയും; കെ സുധാകരന്‍

By Editor

തിരുവനന്തപുരം: ‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി…