Category: THIRUVANTHAPURAM

August 2, 2023 0

‘മാപ്പുമില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരി; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

By Editor

ക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കവേ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു.  വിഷയത്തിൽ…

August 2, 2023 0

‘ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷത്തിനൊരുക്കം’,അപകടം മണത്ത് CPM; ഷംസീര്‍ മാധ്യമങ്ങളെ കാണും

By Editor

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന ഉയര്‍ത്തി സംസ്ഥാനത്ത് ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷം ഒരുക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായി സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണം…

July 31, 2023 0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

By Editor

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും, സ്പീക്കറും, ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട…

July 30, 2023 0

വിനോദ് കുമാർ ഡി.ജി.പി പദവിയോടെ വിജിലൻസ് ഡയറക്ടർ; മനോജ് എബ്രഹാം ഇന്റലിജന്‍സ് മേധാവി

By Editor

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന്‌ ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം…

July 30, 2023 0

വിവാഹ വിരുന്നിനു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

By Editor

തിരുവനന്തപുരം: വിവാഹ വിരുന്നിനു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട്…

July 29, 2023 0

വീടിനുനേർക്ക് ഒരാഴ്ചയായി കല്ലും പണവും എറിയുന്നു; 2 ദിവസത്തെ കലക്‌ഷൻ 8900 രൂപ!

By Editor

വീടിനുമുകളിലേക്കു കല്ലേറ്; പുറത്തിറങ്ങിനോക്കുമ്പോൾ ചിതറിക്കിടക്കുന്നതു കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും. 2 ദിവസമായി കിട്ടിയത് 8900 രൂപ! കിട്ടിയ തുക കയ്യോടെ പൊലീസിനെ ഏൽപ്പിച്ച വീട്ടുകാർ…

July 27, 2023 0

‘മൈക്ക്’ കേസ് അവസാനിപ്പിച്ചു; സാങ്കേതിക പ്രശ്നമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

By Editor

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്കിൽ തടസ്സമുണ്ടായ സംഭവത്തിൽ കേസ് അവസാനിപ്പിച്ചു. മൈക്കിന്റെ സാങ്കേതിക പ്രശ്നമാണ് തടസ്സത്തിനു കാരണമെന്ന്…