Category: THIRUVANTHAPURAM

March 3, 2024 0

പേട്ടയിലെ രണ്ടുവയസുകാരിയെ കാണാതായ സംഭവം, പ്രതി പിടിയില്‍: മലയാളിയാണെന്ന് സൂചന

By Editor

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകള്‍ക്ക് ശേഷം 450 മീറ്ററുകള്‍ക്ക് അപ്പുറം പൊന്തക്കാട്ടില്‍…

March 2, 2024 0

തിരുവനന്തപുരത്ത് താമര വിരിയിക്കാൻ രാജീവ് ചന്ദ്രശേഖർ; ശോഭ ആലപ്പുഴയിൽ, പത്തനംതിട്ടയിൽ പി.സി.ജോർജിന് സീറ്റ് ലഭിച്ചില്ല പകരം അനിൽ ആന്റണി

By Editor

പ്രതീക്ഷിച്ച പേരുകളുമായി ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. എറണാകുളത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ച അനിൽ ആന്റണിയെ പത്തനംതിട്ടയിൽ മത്സരരംഗത്തിറക്കി. പത്തനംതിട്ടയിൽ മത്സരിക്കാൻ അവകാശവാദം ഉന്നയിച്ച പി.സി.ജോർജിന് സീറ്റ് ലഭിച്ചില്ല.…

March 1, 2024 0

കാര്യവട്ടം കാംപസിലെ അസ്ഥികൂടം: കണ്ടെടുത്ത ലൈസൻസ് 7 കൊല്ലം മുൻപ് കാണാതായ തലശ്ശേരി സ്വദേശിയുടേത്

By Editor

കഴക്കൂട്ടം (തിരുവനന്തപുരം): കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിനു സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതെന്നു സ്ഥിരീകരിച്ചു. സാഹചര്യത്തെളിവുകൾ ആത്മഹത്യയിലേക്കാണു വിരൽ…

February 29, 2024 0

മാസപ്പടി വിഷയത്തില്‍ അന്വേഷണം വേണം; വിജിലന്‍സില്‍ പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

By Editor

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ പത്രസമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും…

February 29, 2024 0

അനുമതി ലോകായുക്ത ബില്ലിന് മാത്രം; ചാൻസലർ ബിൽ ഉൾപ്പെടെ തടഞ്ഞുവച്ച് രാഷ്‌ട്രപതി; സർക്കാരിന് തിരിച്ചടി

By Editor

ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത് സംസ്ഥാന സർക്കാരിന് നേട്ടമായെങ്കിലും, നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് അംഗീകാരം കിട്ടിയത്. ചാൻസലർ…

February 27, 2024 0

സംസ്ഥാനത്ത് മാര്‍ച്ച് 3ന് പോളിയോ വാക്സിന്‍ വിതരണം നടക്കും

By Editor

തിരുവനന്തപുരം: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് (ഞായറാഴ്ച) സംസ്ഥാനത്ത് പോളിയോ വാക്സിന്‍ വിതരണം നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ…

February 25, 2024 0

യാഗഭൂമിയായി അനന്തപുരി, പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിപകർന്ന് ഭക്തർ

By Editor

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് യാഗഭൂമിയായി അനന്തപുരി. പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായിരിക്കുകയാണ്. രാവിലെ 10:30 ഓടെയാണ് പണ്ടാര അടുപ്പിൽ പകർന്നത്.…