Category: THIRUVANTHAPURAM

May 7, 2023 0

ജോസ്‌കോ ജൂവലേഴ്‌സ് ലുലു മാൾ ഷോറൂമിന്റെ ഒന്നാം വാർഷികാഘോഷം

By Editor

തിരുവനന്തപുരം: ജോസ്‌കോ ജൂവലേഴ്‌സ് ലുലു മാൾ ഷോറൂമിന്റെ ഒന്നാം വാർഷികാഘോഷം ഏഴുമുതൽ 14 വരെ നടക്കും.മികച്ച ഓഫറുകളും അതിശയകരമായ സമ്മാനങ്ങളുമാണ് വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് ജോസ്‌കോ ഗ്രൂപ്പ്…

May 3, 2023 0

എയർ മാർഷൽ ബി. മണികണ്ഠൻ ദക്ഷിണ വ്യോമസേനാ മേധാവി

By Editor

തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണ വ്യോ​മ​സേ​നാ മേ​ധാ​വി​യാ​യി എ​യ​ർ മാ​ർ​ഷ​ൽ ബാ​ല​കൃ​ഷ്ണ​ൻ മ​ണി​ക​ണ്ഠ​ൻ ചു​മ​ത​ല​യേ​റ്റു. ദ​ക്ഷി​ണ ക​മാ​ന്‍ഡ്​ ആ​സ്ഥാ​ന​ത്ത് സേ​നാം​ഗ​ങ്ങ​ൾ എ​യ​ർ​മാ​ർ​ഷ​ലി​ന് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി സ്വീ​ക​രി​ച്ചു.കോ​ട്ട​യം സ്വ​ദേ​ശി​യാ​യ…

April 29, 2023 0

റേഷൻ വിതരണം മുടങ്ങിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നു’; പ്രകാശ് ജാവദേക്കർ

By Editor

റേഷൻ വിതരണം മുടങ്ങിയത് സംബന്ധിച്ച് കേരള സർക്കാരിനെ പഴിചാരി പ്രകാശ് ജാവദേക്കർ. പഴി കേന്ദ്ര സർക്കാരിന്റെ ചുമലിൽ ചാരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി കേരള പ്രഭാരി…

April 29, 2023 0

വീണ്ടും കരടിയുടെ സാന്നിധ്യം? നിരീക്ഷിക്കാൻ വനംവകുപ്പ് തീരുമാനം

By Editor

രണ്ടാഴ്ച മുൻപ് കരടി കിണറ്റിൽ വീണ് ചത്ത കണ്ണമ്പള്ളിക്ക് സമീപമാണ് വീണ്ടും കരടിയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത് വെള്ളനാട് വീണ്ടും കരടിയുടെ സാന്നിധ്യം എന്ന് ആശങ്ക. ചെറിയ കൊണ്ണി…

April 27, 2023 0

14കാരനെ പീഡിപ്പിച്ച കേസ്: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഗിരീഷിന് 7 വർഷം തടവ്

By Editor

തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിങിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരീഷിനെ (59) 7 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നരലക്ഷം…

April 26, 2023 0

എഐ കാമറ ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് വിട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍

By Editor

തിരുവനന്തപുരം: വിവാദമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ ഇടപാടില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് സര്‍ക്കാര്‍…

April 25, 2023 0

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേ ഭാരത്, വാട്ടർ മെട്രോ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

By Editor

തിരുവനന്തപുരം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു​ തി​രു​വ​ന​ന്ത​പു​ര​ത്ത് വന്ദേ ഭാരത് ട്രെയിൻ സർവിസ്, കൊച്ചി വാട്ടർ മെട്രോ​ എന്നിവ ഉൾപ്പെടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്രധാനമന്ത്രി…