അസ്സാം: ട്രെയിന്‍ ടൊയ്‌ലറ്റില്‍ വെച്ച് രണ്ടു യുവതികളെ ക്രൂര പീഡനത്തിനിരയാക്കി കൊന്ന ബികാഷ് ദാസ് എന്ന ചായ കച്ചവടക്കാരന്‍ പിടിയില്‍. വ്യത്യസ്ത ട്രെയിനുകളിലാണ് ഇയാള്‍ ഒരേ ദിവസം രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നത്. പീഡനവും കൊലപാതകവും ഹരമായി മാറിയതോടെ മൂന്നാമത്തെ പെണ്‍കുട്ടിയെ തിരഞ്ഞ് ഇയാള്‍ മറ്റൊരു ട്രെയിനില്‍ കയറിയപ്പോഴാണ് പിടിയിലായത്. കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും അര്‍ദ്ധ നഗ്‌നമാക്കപ്പെട്ട നിലയില്‍ ആണ് കണ്ടെത്തിയത്. ഇവരില്‍ ഒരാളുടെ ‘അമ്മ ഒരു ചായ കച്ചവടക്കാരനെ സംശയം പറയുകയും ഇയാളുടെ രൂപം...
" />
Headlines