സുരാജ് വെഞ്ഞാറമൂടിന്റെ ചട്ടമ്ബിനാടിലെ വ്യത്യസ്തമായ കഥാപാത്രമാണ് ദശമൂലം ദാമു .ദാമുവിനെ ട്രോളര്‍മാര്‍ ഏറ്ററെടുത്തടോടെ ഈ കഥാപാത്രത്തെ വച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു സിനിമ തുടങ്ങിക്കൂടെ എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു . എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി സംവിധായകന്‍ ഷാഫി ദശമൂലം ദാമു എന്ന പേരില്‍ സിനിമയെടുക്കാന്‍ പോകുന്നു എന്നാണ് .അതിനുള്ള സൂചനകള്‍ സംവിധായകന്‍ നല്‍കുകയും ചെയ്തു .സുരാജുമായി ഈ ചിത്രത്തെ പറ്റി സംസാരിച്ചു എന്നും ഇതറിഞ്ഞതോടെ സുരാജ് സന്തോഷത്തിലാണെന്നും ഷാഫി പറയുന്നു .
" />
Headlines