ട്രോളിംഗ് സമയത്ത് മത്സ്യബന്ധന നിരോധനം കര്‍ശനമാക്കണം: ഹൈക്കോടതി

June 29, 2018 0 By Editor

കൊച്ചി: ട്രോളിംഗ് സമയത്ത് സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി. എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മത്സ്യബന്ധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി