മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷികളില്‍ ഒരാളാക്കും. ലോക്കല്‍ പൊലീസുണ്ടാക്കിയ വീഴ്ച്ച കോടതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നതാണ്.
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector