തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ച് കിലോയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി

July 29, 2018 0 By Editor

തിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അഞ്ച് കിലോയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ ജൂവലറി ഉടമ ഇബ്രാഹിം അഷ്‌റഫില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. കണിയാപുരത്തെ ഗോള്‍ഡ് സൂക് ജൂവലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണിത്.