ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

September 25, 2018 0 By Editor

കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്. സിഐടിയു വിഭാഗമാണ് പണിമുടക്ക് നടത്തുന്നത്. ഇവിടെ നിന്നുള്ള സിലണ്ടര്‍ നീക്കം താല്‍കാലികമായി തടസപ്പെട്ടു.