ചില്ലി ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. നാവില്‍ വെള്ളമൂറും ചില്ലി ചിക്കന്‍ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കൂ. ചേരുവകള്‍: ചിക്കന്‍ 1 കിലോ സോയാസോസ് 1 ടേബിള്‍ സ്പൂണ്‍ ടൊമോറ്റോ സോസ് 1 ടേബിള്‍ സ്പൂണ്‍ കാപ്‌സിക്കം 5 പച്ചമുളക് 10 പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി 6 നാരങ്ങാ നീര് 2 ടീസ്പൂണ്‍ എണ്ണ 1 കപ്പ് പാകം ചെയ്യുന്നവിധം: സോസ് ചേരുവകളും നാരങ്ങാനീരും എന്നിവ ഉപ്പ് ചേര്‍ത്തിളക്കുക. അതിലേക്ക് പഞ്ചസാര ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കുക. പച്ചമുളക്, വെളുത്തുള്ളി...
" />
Headlines