സുല്‍ത്താന്‍ ബത്തേരി: ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് മൂന്നിന് മുട്ടില്‍ വ്യവസായ കേന്ദ്രത്തില്‍ നടക്കുമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ അറിയിച്ചു. രജിസ്‌ട്രേഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ പഴയ പാര്‍ട് സെക്കന്‍ഡ് കാര്‍ഡ് കൊണ്ടുവരേണ്ടതാണ്. വ്യവസായികള്‍ക്ക് നേരത്തെ ലഭിച്ച പാര്‍ട് സെക്കന്‍ഡ് കാര്‍ഡിന് വാല്യു കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. പകരം ഇനി മുതല്‍ ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടമാണ്. മൊബൈല്‍ നന്പര്‍, ഇ മെയില്‍, ബാങ്ക് ആക്കൗണ്ട് നന്പര്‍, മുതല്‍ മുടക്കിന്റെ സ്റ്റേറ്റ്‌മെന്റ്, തുടങ്ങിയ വര്‍ഷം എന്നീ വിവരങ്ങള്‍ ഹാജരാക്കേണ്ടതാണ്....
" />
Headlines