ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ട് 17 പേര്‍ മരിച്ചു. മെയിന്‍പുരി ജില്ലയിലാണ് സംഭവം. ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് അധികൃതര്‍ പറയുന്നു. വേഗത്തില്‍ വന്ന ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector