പാലക്കാട്: തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍പി സ്‌കൂളിനു സമീപം ഉച്ചകഴിഞ്ഞ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector