കാളികാവ്: പെവുന്തറ കെട്ടങ്ങല്‍ ചിറയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി അജ്മല്‍ ആണ് മുങ്ങി മരിച്ചത്. തിരുവനന്തപുരത്ത് പഠിക്കുന്ന വിദ്യാര്‍ഥിയായ അജ്മല്‍ ബി1 സിറ്റിയിലെ വെക്കേഷന്‍ ക്യാമ്പിനായാണ് കാളികാവിലെത്തിയത്. ക്യാമ്പില്‍ പെങ്കടുത്ത മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
" />
Headlines