ആലപ്പുഴ: ആലപ്പുഴ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാന്‍സിസ് രാജു കാക്കരിയില്‍ (31) മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറോടെ കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത് ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും വെട്ടയ്ക്കല്‍ പള്ളിയിലേക്ക് വരുന്നവഴി ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
" />
Headlines