ജിമെയില്‍ അടിമുടി മാറുന്നു. മാറ്റത്തിന്റെ ഭാഗമായി നജ് (Nudge) എന്ന പുതിയൊരു ഫീച്ചറും അവതരിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ വായിക്കാന്‍ വിട്ടുപോയ മെയിലുകള്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുകയാണ് നജ് ഫീച്ചറിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്നതാണ് നജ്. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താവ് ഒന്നും ചെയ്യേണ്ട കാര്യമില്ല. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജിമെയില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ തിരിച്ചറിയുകയും അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും. മറുപടി ലഭിക്കാത്ത മെയിലുകളില്‍...
" />
Headlines