കൊച്ചി: വരാപ്പുഴ പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പ്രളയത്തില്‍ മുങ്ങിമരിച്ചതാണെന്ന് സംശയം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
" />
Headlines