വരാപ്പുഴ സംഘര്‍ഷത്തിന്റെ കാരണക്കാരായ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മൂന്നുപേരാണ് ഇന്നു വൈകിട്ട് കീഴടങ്ങിയത്. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഈ മൂന്നുപേരാണെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തി ഇവരെ റിമാന്‍ഡുചെയ്തു.ഇതോടെ പോലീസ് അകെ അന്തം വിട്ടിരിക്കുകയാണ്.വീടാക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പിടികൂടി മര്‍ദിച്ചത്. വീടാക്രമണക്കേസില്‍ ശ്രീജിത്ത് നിരപരാധിയെന്ന് യഥാര്‍ഥപ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസുണ്ടാക്കിയ വ്യാജരേഖ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസ് ഫയലില്‍ നിന്ന് കാണാതായ രേഖയുടെ പകര്‍പ്പ് എസ്പി, എ വി ജോര്‍ജാണ്...
" />
Headlines