ചേരുവകള്‍ ഗോതമ്പുമാവ് – മുക്കാല്‍ കപ്പ് കാരറ്റ് (പുഴുങ്ങി ഉടച്ചത്)- കാല്‍കപ്പ് മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പൊട-. രണ്ടു നുള്ള് മല്ലുപൊടി-അര ചെറിയ സ്പൂണ്‍ ജീരകപൊടി -അര ചെറിയസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന് എണ്ണ -വറുക്കാന്‍വേണ്ടത് തയ്യാറാക്കുന്നവിധം ചേരുവകളെല്ലാം കൂടി കുഴച്ച് പത്തുമിനിട്ട് വയ്ക്കുക. പൂരി പരത്തി എണ്ണയിലിട്ട് കരുകരുപ്പായി വറുത്തെടുക്കുക.
" />
Headlines