ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പല നാടുകളില്‍ പലവിധത്തില്‍ ചെമ്മീന്‍ വിഭവങ്ങള്‍ ലഭ്യമാണ്. എന്നാല്‍ നല്ല നാടന്‍ രുചിക്കൂട്ടുകളില്‍ പാകം ചെയ്ത ചെമ്മീന്‍ വിഭവങ്ങളുടെ രുചി ഒന്നു വേറെ തന്നെയാണ്. ചെമ്മീന്‍ പാകം ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇവിടെയിതാ നല്ലൊരു ചെമ്മീന്‍ വിഭവത്തിന്റെ രുചിക്കൂട്ട്. ചേരുവകള്‍ 1. വലിയ ചെമ്മീന്‍ വൃത്തിയാക്കിയത് 500g 2. സവാള 2 എണ്ണം 3. പച്ചമുളക് കീറിയത് 4 എണ്ണം 4. തക്കാളി ചെറുതായി അരിഞ്ഞത് 2 എണ്ണം 5. ഇഞ്ചി നീളത്തില്‍...
" />