കൊച്ചി: ഒഫ്താല്മിക്ക് ലെന്‍സുകളുടെ ലോക വ്യാപരത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കു എസ്സിലാര്‍ പുതിയ നൂതന രീതിയിലുള്ള വാരിലക്‌സ് എക്‌സ് സീരീസ് ലെന്‍സുലകള്‍ അവതരിപ്പിച്ചു. ഇത്തെ ജീവിത ശൈലിയില്‍ സമീപ ദൃശ്യങ്ങളുടെ കാഴ്ച മെച്ചപ്പെടുത്തുകയാണ് ഡിസൈനര്‍ ലക്ഷ്യമിടുന്നത് . പുത്തന്‍ തലമുറകളുടെ മാറികൊണ്ടിരിക്കുന്ന പ്രതീക്ഷകളെ നേരിടാന്‍ ഉതകുന്ന രീതിയിലാണ് വാരിലക്‌സ് എക്‌സ് സീരീസ് രൂപകല്പന ചെയ്തിട്ടുള്ളത്. കാഴ്ചകളില്‍ പരിമിതി ആഗ്രഹിക്കാത്തവരായ ഡിജിറ്റല്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 1965-1980 കാലഘട്ടത്തില്‍ ജനിച്ചവര്‍ക്ക് വേണ്ടിയാണ് വാരിലക്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്‌
" />
Headlines