വര്‍ക്കലയില്‍ നാളെ ഹര്‍ത്താല്‍

July 25, 2018 0 By Editor

തിരുവനന്തപുരം: വര്‍ക്കല നഗരസഭയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എല്‍ഡിഫ്-യുഡിഎഫ് ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.