മഞ്ഞ സാരിയില്‍ സുന്ദരിയായി മീനാക്ഷി. ഒരു വിവാഹ ചടങ്ങില്‍ ദിലീപും കുടുംബവും പങ്കെടുത്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വരനും വധുവിനുമൊപ്പം മഞ്ഞ സാരിയില്‍ സുന്ദരിയായി മീനാക്ഷിയും അരില്‍ കാവ്യയും ദിലീപുമാണ് ചിത്രത്തില്‍. ഒരിടവേളയ്ക്ക് ശേഷമാണ് ദിലീപും കുടുംബവും ഒരു ചടങ്ങിനെത്തുന്നത്. അടുത്തിടെ നടന്ന ചടങ്ങുകളില്‍ ദിലീപ് പങ്കെടുത്തിരുന്നെങ്കിലും കാവ്യയും മീനാക്ഷിയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മൂവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിമിഷ നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു.
" />
Headlines