ഫേഷ്യല്‍ ചെയ്യാന്‍ ഇനി സ്പാ വരെ പോകണം എന്നില്ല. നമുക്ക് വീട്ടില്‍ വെച്ച് തന്നെ ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും. മിക്കവാറും എല്ലാ സ്ത്രീകളും മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ഫേഷ്യല്‍ ചെയ്യാനായി സ്പായില്‍ പോകാറുണ്ട്. ഈ ഒരു അധിക ചെലവ് നമുക്ക് കുറക്കാനും എങ്ങനെ ഫേഷ്യല്‍ സ്വന്തമായി ചെയ്യാം എന്നും നമുക്കിനി വായിക്കാം. സ്റ്റെപ് 1 : വൃത്തിയാക്കുക ആദ്യമായി കൈകള്‍ നന്നായി വൃത്തിയാക്കുക , കാരണം കൈകള്‍ കൊണ്ടാണ് നമ്മള്‍ ഫേഷ്യല്‍ ചെയ്യാനായി പോകുന്നത്. കൈകളിലെ...
" />
Headlines