പ്രമുഖ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ പിയാഗിയോ വെസ്പയുടെ ഏറ്റവും പുതിയ മോഡല്‍ നോട്ട് 125 ഇന്ത്യന്‍ വിപണികളില്‍ എത്തി. 68,645 രൂപയാണ് നോട്ടിന്റെ എക്‌സ്‌ഷോറൂം വില. വെസ്പയുടെ മറ്റു മോഡലുകളില്‍ നിന്നും വളരെ പ്രത്യേകത നിറഞ്ഞതാണ് നോട്ട് 125. ഫുള്‍ ബ്ലാക്ക് കളറില്‍ ഇറങ്ങിയിരിക്കുന്ന നോട്ട് ക്ലാസിക് ലുക്കാണ് നല്‍കുന്നത്. മറ്റു മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് വെസ്പ നോട്ട് 125 സിസി തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും എഡ്ജ് ടെക്‌നോളജിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പിയാഗിയോ ഇന്ത്യ സി ഇ...
" />
Headlines