ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ വെസ്പയുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഇലക്ട്രിക്ക ഉടന്‍ നിരത്തിലെത്തും. വെസ്പയുടെ പാരമ്പര്യ രൂപകല്‍പ്പനക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന സ്‌കൂട്ടറിന്റെ നിര്‍മ്മാണം ഇറ്റലിയിലെ പീസിയലുള്ള പോണ്ടെഡെറ നിര്‍മ്മാണ ശാലയില്‍ ഈ മാസം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറോടെ ബുക്കിങ്ങുകള്‍ സ്വീകരിക്കാനും നവംബറില്‍ മിലാനില്‍ ഇ ഐ സി എം എ പ്രദര്‍ശനത്തിനു മുന്നോടിയായി ഇലക്ട്രിക്കയുടെ പരസ്യ പ്രചാരണം തുടങ്ങാനുമാണ് നീക്കം നടത്തുന്നത്. പ്രവര്‍ത്തനം വൈദ്യുത മോട്ടോറിലാണെങ്കിലും, ആക്‌സിലറേറ്റടക്കം പരമ്പരാഗത ഇന്ധനത്തില്‍ ഓടുന്ന, 50 സി സി...
" />
Headlines