യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് കഷണ്ടി. പ്രായമേറുമ്പോള്‍ വന്നുചേര്‍ന്നേക്കാവുന്ന ഒന്നാണ് കഷണ്ടി. ഇത് നേരത്തെ എത്തിയാല്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷവും ചെറുതല്ല. ചിലപ്പോള്‍ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ക്ക് പോലും കഷണ്ടി തടസം സൃഷ്ടിച്ചേക്കാം. കഷണ്ടി മാറിക്കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെയാണ് പലരും ഗതികെട്ടിടായാലും വിഗ് വയ്ക്കുന്നതും. അസ്ഥിരോഗത്തിനുള്ള മരുന്ന് കഷണ്ടിയുടെ ചികിത്സയ്ക്ക് ഫലപ്രദമെന്ന് കണ്ടെത്തല്‍. എല്ലുകള്‍ അസാധാരണമായി പൊടിയുന്ന ഓസ്റ്റിയോപെറോസിസ് രോഗത്തിന്ഡറെ ചികിത്സയ്ക്ക് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന മരുന്നാണ് way-316606. ഈ മരുന്ന് ഉപയോഗിക്കുന്നത് വഴി...
" />
New
free vector