മുംബൈ: വിനായക ചതുര്‍ത്ഥി പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി. സെന്‍സെക്‌സും നിഫ്റ്റിയിലും വ്യാപാരം ഇന്ന് നടക്കുന്നില്ല. ഉപഭോക്തൃ ഉത്പന്നങ്ങള്‍ ലോഹം, മൂലധനം തുടങ്ങിയ ഓഹരികളോടൊപ്പം രൂപ തിരിച്ചുകയറിയതും ഓഹരി വിപണിയ്ക്ക് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. കമ്മോഡിറ്റി, ബുള്ളിയന്‍ മാര്‍ക്കറ്റുകള്‍ക്കും ഇന്ന് അവധിയാണ്.
" />
Headlines