വൈറസ് പനി: 12പേര്‍ക്കും നിപ വൈറസ് തന്നെ

May 22, 2018 0 By Editor

കോഴിക്കോട്: സംസ്ഥാനത്ത് 12പേര്‍ക്ക് നിപ വൈറസ് തന്നെയാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ട്. ലാബിലേയ്ക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപയെന്ന് സ്ഥിരീകരിച്ചു. ഇന്ന് മരിച്ച രണ്ട് പേരും നിപ ബാധിതരാണ്. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കില്ല.