കോഴിക്കോട് : വൈറസ് പനികളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന ആരോപണവുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. ജേക്കബ് വടക്കാഞ്ചേരി വ്യാജ ചികിത്സകന്‍ ആണെന്ന ആരോപണം നേരത്തെ ഉണ്ട് . നിപ്പാ വൈറസ് പനികളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന പുതിയ കണ്ടുപിടിത്തവുമായാണ് ഇയാള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇയാള്‍ അപകടകരമായ പ്രചരണങ്ങള്‍ നടത്തുന്നത്. നിപ്പാ വൈറസ്ബാധയെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്ന ആശങ്കയില്‍ നിന്നും മുതലെടുപ്പിനുള്ള ശ്രമമാണ് ഈ വീഡിയോ എന്നപരാതിയുണ്ട് . മുന്‍കരുതലുകളും ബോധവല്‍ക്കരണ ശ്രമങ്ങളുമായി...
" />
Headlines