തിരുവനന്തപുരം: മലയാളികളുടെ വിഷു ആഘോഷത്തിന്റെ മാറ്റു കുറയ്ക്കാനായി പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രില്‍ 10 നകം സംസ്ഥാനത്തെ മൊത്തം റേഷന്‍ കടകളിലും ഇപോസ് മെഷീന്‍ സ്ഥാപിക്കുമെന്നും റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍കടകളിലെത്തിച്ചു നല്‍കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്നോണം റേഷന്‍ വിതരണം നിര്‍ത്തിവച്ചത്. ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങള്‍ സംബന്ധിച്ചുള്ള വിവരം റേഷന്‍ കടയില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷീനില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. സാധനങ്ങളുടെ ബില്ലും യന്ത്രം വഴി നല്‍കും. ഉപഭോക്താവിന്റെ...
" />
free vector