ന്യൂഡല്‍ഹി: രാജ്യത്ത് നടത്തുന്ന വിവിധ പ്രവേശന പരീക്ഷകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സൗജന്യ കോച്ചിങ് സെന്ററുകള്‍ ആരംഭിക്കുന്നു. ഇപ്പോള്‍ പരീക്ഷാ പരിശീലനം മാത്രം നല്‍കുന്ന 2697 കേന്ദ്രങ്ങളെ അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ സമയ കോച്ചിങ് സെന്ററുകളാക്കി മാറ്റാനാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്ന ഒറ്റ സംവിധാനം രൂപീകരിച്ചതിന്റെ ഭാഗമായാണ് പരിശീലനവും. സെപ്തംബര്‍ എട്ട് മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ...
" />
Headlines