വന്‍കടബാദ്ധ്യതയെ തുടര്‍ന്ന് ഐഡിയയും വോഡഫോണും ഐഡിയയും വോഡഫോണും അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളും ലയിക്കുന്നതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നു. റിലയന്‍സ് ജിയോ വന്നതോടെ താരീഫ് നിരക്കുകള്‍ കുത്തനെ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഡിയവോഡഫോണ്‍ കമ്പനികളുടെ നഷ്ടം 1.20 ലക്ഷം കോടി രൂപയാണ്. 19,000 കോടി രൂപ കുടിശിക സര്‍ക്കാരിന് അടച്ചതിനു ശേഷം മാത്രം ലയിച്ചാല്‍ മതിയെന്ന് ടെലികോം മന്ത്രാലയം അറിയിച്ചതാണ് പ്രതിസന്ധിയിലാക്കിയത്. നിലവില്‍ രണ്ടു കമ്പനികളിലുമായി 21,000...
" />
New
free vector