കെല്‍ട്രോണിലെ ടെക്നീഷ്യന്‍ തസ്തികയിലേയ്ക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനികള്‍ക്കായി വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റുരേഖകളുമായി സെപ്റ്റംബര്‍ എട്ടിന് രാവിലെ ഒമ്ബതിന് കോളേജില്‍ എത്തണം.
" />
Headlines