വാഷിംഗ്ടണ്‍: അലാസ്‌കയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോഗ്രാഫിക്കല്‍ സര്‍വേ വ്യക്തമാക്കുന്നു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
" />
Headlines