തിരുവനന്തപുരം : വയനാട് അമ്പലവയല്‍ കാര്‍ഷിക കോളേജിന് മന്ത്രിസഭാ അംഗീകാരം നല്‍കി. ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കോളേജില്‍ ആദ്യഘട്ട പ്രവേശന നടപടികള്‍ 60 സീറ്റുകളിലേക്കാണ് നടക്കുക. കുട്ടനാട്ടില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ചീഫ് സെക്രട്ടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി മട പുന:നിര്‍മ്മാണത്തിന് പാടശേഖര സമിതിക്ക് ഫണ്ട് അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മഴ ശക്തമാകുന്നതിനെ തുടര്‍ന്ന് മഴക്കെടുതികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചീഫ് സെക്രട്ടിയുടെ...
" />