കോഴിക്കോട്: വെസ്റ്റ് നൈല്‍ വൈറസ് ബാധ കോഴിക്കോട് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൊതുകു നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കണം നടത്താനും ശ്രമിക്കും. പാവങ്ങാട് വേങ്ങേരിയിലാണ് 24 കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ മേഖലയും പരിസരവും വൃത്തിയാക്കുകയാണ് പ്രാഥമിക ലക്ഷ്യം. ക്യൂലക്‌സ് കൊതുകുകളാണ് വൈറസ് വാഹികള്‍. ഫോഗിങ് ആണ് ഇത്തരം കൊതുകുകളെ ഇല്ലാതാക്കാന്‍ അനുയോജ്യമായ മാര്‍ഗം. കനത്ത മഴയില്‍ പലയിടത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇത് കൂടി...
" />
Headlines