മനുഷ്യാരാശിയുടെ ഏറ്റവും വലിയ സമ്പത്തായ യോഗ കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറകൂടിയാണെന്ന് ശ്രീശ്രീ രവിശങ്കർ   ”സ്ഥിരം ,സുഖം ,ആസനം ” -എന്ന് യോഗാസനങ്ങളെ നിർവ്വചിക്കാറുണ്ട് .സ്ഥിരവും  സുഖകരവുമായ ശരീര വിന്യാസമാണ് യോഗ . സുഖം എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ശരീരം ഉണ്ടെന്നറിയാത്ത അവസ്ഥയെയാണ് .ശരിയായ രീതിയിൽ ഇരിക്കാത്ത സമയങ്ങളിൽ , ശരീരംവേദനിക്കുമ്പോൾ നമ്മുടെ ശ്രദ്ധ വേദനയിലേക്ക്  തിരിയുകയാണ് ചെയ്യുക.യോഗാസനങ്ങളിലൂടെ ശരീര ഭാഗങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുമ്പോൾ നിമിഷങ്ങൾക്കകം എല്ലാ അസ്വാസ്ഥ്യവും...
" />
Headlines